Advertisment

മാറിക കാഞ്ഞിരക്കാട്ടു ജോസഫ് വർക്കി നിര്യാതനായി

New Update

publive-image

മാറിക: കാഞ്ഞിരക്കാട്ടു ജോസഫ് വർക്കി (71) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 ന് മാറിക സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: എൽസി കോലടി കാഞ്ഞിരക്കൊമ്പിൽ കുടുംബാംഗം. മക്കൾ: അഡ്വ .ബിജിമോൾ, സിജിമോൾ (കാനഡ ), അഞ്ജന മരിയ (കാനഡ). മരുമക്കൾ: പരേതനായ ജിഷോ അവ്വൂക്കാരൻ (കാഞ്ഞൂർ), ജിനി, ആലുങ്കൽ (ഇടപ്പള്ളി), ജോസ്, വണ്ടനാക്കര (കലൂർ).

obit news
Advertisment