Advertisment

കാളിയാർ നമ്പ്യാപറമ്പിൽ ജോയ് ജോസഫ് (78) നിര്യാതനായി

New Update

publive-image

കാളിയാർ: നമ്പ്യാപറമ്പിൽ ജോയ് ജോസഫ് (78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വത്സ, പോത്താനിക്കാട് കുറ്റപ്പള്ളിൽ കുടുംബാംഗം. മക്കൾ: മനു എൻ ജോയി (യു.കെ), മധു എൻ ജോയി (ഓസ്‌ട്രേലിയ), മിഥുൻ ജോയി (യുഎസ്എ). മരുമക്കൾ: ഡൈനി മനു, കാക്കനാട്ട് (കോടിക്കുളം), ഡോണ മധു, വടക്കേടത്ത് (മുവാറ്റുപുഴ), ലിന്റ മിഥുൻ, ഇടവത്രപീടികയിൽ (ചെങ്ങന്നൂർ).

obit news
Advertisment