Advertisment

താമരശ്ശേരി എളോത്ത്കണ്ടി വടക്കേ കളത്തിൽ കല്യാണി (87) നിര്യാതയായി

New Update

publive-image

താമരശ്ശേരി: എളോത്ത്കണ്ടി വടക്കേ കളത്തിൽ പരേതനായ ശങ്കരൻ ചെട്ടിയാരുടെ ഭാര്യ കല്യാണി (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രാധ, ബാബു, ഗോവിന്ദൻ കുട്ടി(എക്സ് മിലിട്രി). മരുമക്കൾ: ബാലൻ, ഷാജി, ശ്രീദേവി.

kozhikode news obit news
Advertisment