Advertisment

റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ നെച്ചിപ്പുഴൂര്‍ കുമ്പുക്കല്‍ കെസി ചാണ്ടി നിര്യാതനായി

New Update

publive-image

പാലാ:  നെച്ചിപ്പുഴൂര്‍ കുമ്പുക്കല്‍ കെസി ചാണ്ടി - 74 നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചിറ്റാര്‍ സെന്‍റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍. റിട്ടയേര്‍ഡ് കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു.

obit news
Advertisment