Advertisment

കൊടുവേലി കരിമ്പാനിയിൽ കെ.സി ദേവസ്യ (പാപ്പച്ചൻ - 86) നിര്യാതനായി

New Update

publive-image

കൊടുവേലി: കരിമ്പാനിയിൽ കെ.സി ദേവസ്യ (പാപ്പച്ചൻ -86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ.

ഭാര്യ: മേരി ഏഴുമുട്ടം കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: ജോമോൻ, ജിഫി (യു.എസ്.എ), ജോസ്. മരുമക്കൾ: റാണി, തെക്കേടത്ത് (തോപ്രാംകുടി), ഗീത, തെക്കേടത്ത്, കൊല്ലം (യുഎസ്എ), ഡിക്‌സി, പള്ളിച്ചാൻകുടിയിൽ (പുതുപ്പാടി).

obit news
Advertisment