Advertisment

നെയ്യശ്ശേരിയിലെ ആദ്യകാല വോളിബോൾ താരം തൊമ്മൻകുത്തു കോഴികോട്ടു കെ.എം ജെയിംസ് (കാക്കു-73) നിര്യാതനായി

New Update

publive-image

നെയ്യശ്ശേരി: നെയ്യശ്ശേരിയിലെ ആദ്യകാല വോളിബോൾ താരം തൊമ്മൻകുത്തു കോഴികോട്ടു കെ.എം ജെയിംസ് (കാക്കു-73)നിര്യാതനായി. സംസ്ക്കാരം തൊമ്മൻകുത്തു സെന്റ് തോമസ് പള്ളിയിൽ നടത്തി. ഭാര്യ: സെലിൻ മുവാറ്റുപുഴ തെക്കേൽ കുടുംബാംഗം. മക്കൾ: ഗീതു (നഴ്സ്, റിയാദ്), സിസ്റ്റർ വിനീത എസ്.എ.ബി.എസ് (ലാറ്റിൻ അമേരിക്ക), ബിനു (എൻജിനീയർ, ബാംഗ്ലൂര്)

 

obit news
Advertisment