Advertisment

മല്ലപ്പള്ളി കൂന്തല്ലൂർ കുന്നേൽ വീട്ടില്‍ കെആര്‍ പൊന്നമ്മ (53) ബാംഗളൂര്‍ കഗ്ഗദാസ്പുര (Kaggadaspura)യില്‍ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

ബാംഗളൂര്‍: പത്തനംതിട്ട മല്ലപ്പള്ളി അനികാട് കൂന്തല്ലൂര്‍ കുന്നേല്‍ വീട്ടില്‍ കെകെ രവീന്ദ്രന്‍റെ ഭാര്യ കെആര്‍ പൊന്നമ്മ (53) (Model Residency, 26th B cross, Balaji Layout,  ബാംഗളൂര്‍ കഗ്ഗദാസ്പുര) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രേഖ, രെമ്യ. മരുമകൻ: സുജിത്ത്.

 

obit news
Advertisment