Advertisment

മുതലക്കോടം ചെമ്പരത്തി (കളപ്പുരയിൽ) കെ.യു ജോസഫ് (ഔസേപ്പച്ചൻ) നിര്യാതനായി

New Update

publive-image

മുതലക്കോടം: ചെമ്പരത്തി (കളപ്പുരയിൽ) കെ.യു ജോസഫ് (ഔസേപ്പച്ചൻ - 78) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുതലക്കോടം സെൻറ് ജോർജ് പള്ളിയിൽ. ഭാര്യ: ഇത്താമ്മ ജോസഫ് (തൊടുപുഴ മുൻ മുനിസിപ്പൽ കൗൺസിലർ) മണിയാക്കുപാറയിൽ കുടുംബാംഗം.

മക്കൾ: ബിജു, കല, ദീപ (ഹെഡ് ക്ലാർക്ക്, ഐച്ച്ആർഡി സ്കൂൾ കപ്രാശ്ശേരി), ആഗ്നെൽ (ബിസിനസ്), മാർട്ടിൻ (ഇടുക്കി ചെറുകിട വ്യവസായി കോ ഓപ്പറേറ്റിവ് സൊസൈറ്റി, തൊടുപുഴ). മരുമക്കൾ: ഷേർലി, സ്റ്റാൻലി (വെസ്റ്റേൺ റെയിൽവേ), ജോസ് വര്ഗീസ് (അക്കൗണ്ട്സ് മാനേജർ, ബനിയൻ ടൂർസ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം), റോസിലി, ലിൻസി.

obit news thodupuzha news
Advertisment