Advertisment

മീന്‍മുട്ടി എംഎംയുപി സ്കൂള്‍ റിട്ട. അദ്ധ്യാപിക വാഴക്കുളം കപ്യാരുമലയിൽ ലീലാമ്മ (ഏലി- 74) നിര്യാതയായി

New Update

publive-image

വാഴക്കുളം: കപ്യാരുമലയിൽ പരേതനായ ചാക്കോച്ചന്റെ (ജേക്കബ്) ഭാര്യ ലീലാമ്മ (ഏലി - 74, റിട്ട. ടീച്ചർ - എംഎംയുപി സ്കുൾ മീൻമുട്ടി) നിര്യാതയായി. പണ്ടപ്പിള്ളി അടപ്പൂർ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (ശനിയാഴ്ച) 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

മകൻ : ലിജോ. മരുമകൾ : സീനിയ (നഴ്സ് - പ്രൈമറി ഹെൽത്ത് സെന്റർ മഞ്ഞള്ളൂർ).

obit news
Advertisment