Advertisment

ഡാളസ് കേരള അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ജോയ് ആന്റണിയുടെ സഹോദരി തീക്കോയി പുല്ലാട്ട് മറിയാമ്മ തോമസ് (84) നിര്യാതയായി

New Update

publive-image

Advertisment

ഡാളസ്: തീക്കോയി ഇടവക പുല്ലാട്ട് പിവി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി. പരേത ഡാളസ് കേരള അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ജോയ് ആന്റണിയുടെ സഹോദരിയാണ്. വേണാട്ട് കുടുംബാംഗമാണ്.

മക്കള്‍: തങ്കച്ചന്‍ മാനത്തൂര്‍, ആന്റണി തോമസ് (സ്നന്റോണിയോ ടെക്സാസ് ), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന (ത്രിപുര), ബെന്നി (ദുബായ്), ജെസ്സി കുടയത്തൂര്‍, മിനി മുട്ടുചിറ, ബിന്ദു ഇളങ്ങുളം. മരുമക്കള്‍: മോളി, ആലിസ്, ആന്‍സി, ഗീത, ടോമി, ടെസ്സി, ബിനോയ്, ജോണി, മാത്തച്ചന്‍. സഹോദരങ്ങൾ: ആന്റണി സക്കറിയ (ഡാളസ്), സെബാസ്റ്റ്യൻ ആന്റണി (ദുബായ്), ജോസ് ആന്റണി, ജോയ് ആന്റണി (റൗലറ്റ്, ഡാളസ്), ശവസംസ്‌കാരം മാര്‍ച്ച് മൂന്നിന് ഇടവക ദേവാലയത്തില്‍.

കൂടുതൽ വിവരങ്ങൾക്ക് ജോയ് വേണാട്ട് - (972 890 6405)

 

 

us news obit news
Advertisment