മാവേലിക്കര കോട്ടയാടിയില്‍ മേരിക്കുട്ടി പുതുക്കേരില്‍ ഒക്കലഹോമയില്‍ നിര്യാതയായി

New Update

publive-image

ഒക്കലഹോമ: മാവേലിക്കര കോട്ടയാഡിയില്‍ സാമുവേല്‍ പുതുക്കേരിലിന്റെ ഭാര്യ മേരിക്കുട്ടി പുതുക്കേരില്‍ (75) ഒക്കലഹോമയില്‍ നിര്യാതയായി. ഒക്കലഹോമ നോയല്‍ ഡാനിയേലിന്റെ സഹോദരിയാണ് പരേത.

Advertisment

മകള്‍: സില്‍വി അലക്സാണ്ടര്‍ (കാല്‍ഗറി കാനഡ). മരുമകന്‍: സാജന്‍ അലക്സാണ്ടര്‍ (കാല്‍ഗറി കാനഡ). കൊച്ചുമക്കള്‍: (സെറീന, ഗിദയോന്‍).

മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 4 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍. സ്ഥലം: ഐപിസി ഹെബ്രോന്‍ ചര്‍ച്ച്, 115 ബ്രയര്‍വുഡ് സ്ട്രീറ്റ്, യുക്കോന്‍, ഒക്കലഹോമ -73099.

ഫ്യുണറല്‍ സര്‍വീസ്: ജൂണ്‍ 5 ശനിയാഴ്ച രാവിലെ 10 മുതല്‍. സ്ഥലം: ഐപിസി ഹെബ്രോന്‍ ചര്‍ച്ച്, തുടര്‍ന്ന് യുക്കോന്‍ സെമിട്രിയില്‍ സംസ്‌കാരം.

മെമ്മോറിയല്‍, ഫ്യുണറല്‍ സര്‍വീസ് തത്സമയം: https://vsquaretv.com/live-3/

കൂടുതല്‍ വിവരങ്ങള്‍ക്ക് - നോയല്‍ ഡാനിയേല്‍ - 405921 0574, വടക്കന്‍ ഫിലിപ്പ് - 405615 8434.

us news obit news
Advertisment