Advertisment

തൊവരയാര്‍ പുറവക്കാട്ട് മാത്യു (മത്തച്ചന്‍-89) നിര്യാതനായി

New Update

publive-image

Advertisment

തൊവരയാര്‍: തൊവരയാര്‍ പുറവക്കാട്ട് തൊമ്മന്‍ മകന്‍ മാത്യു (മത്തച്ചന്‍-89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30-ന് തൊവരയാര്‍ ഉണ്ണിമിശിഹാ ദൈവാലയത്തില്‍.

ഭാര്യ മോനി, പരത്തിനാല്‍ കുടുംബാംഗം. മക്കള്‍: ബേബി മലയാറ്റൂര്‍, ജോണി തൊവരയാര്‍, എത്സി കരിങ്കുന്നം, ഡെയ്‌സി പേഴുംകണ്ടം, ജോസുകുട്ടി തൊവരയാര്‍, സി. അനിത വാറംഗല്‍ (സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കോണ്‍വെന്റ്) സി. ആന്‍സ് എസ്.എച്ച് കോണ്‍വെന്റ് നെടുങ്കണ്ടം, സി. ലിസ റോസ് നിര്‍മ്മലദാസി കോണ്‍വെന്റ് തൃശൂര്‍.

മരുമക്കള്‍: ആലീസ് (കപ്യാരുതുണ്ടം വലിയതോവാള), മേരി (ഇരുമ്പുകുത്തിയില്‍, ഈട്ടിത്തോപ്പ്), ഔസേപ്പച്ചന്‍ (തെരുവുംകുന്നേല്‍ കരിങ്കുന്നം), തോമാച്ചന്‍ (തെക്കേല്‍ പേഴുംകണ്ടം), ഷീബ (പന്തലാനിക്കല്‍, കൂട്ടിക്കല്‍).

obit news
Advertisment