Advertisment

കാത്തോലിക് ഫോറം പ്രസിഡന്റ്‌ ബിനു ചാക്കോയുടെ ഭാര്യാപിതാവ് പൊടിയാടി ഇടക്കുന്നിൽ എംസി ഡാനിയേൽ (82) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

തിരുവല്ല: കാത്തോലിക് ഫോറം പ്രസിഡന്റ്‌ ബിനു ചാക്കോയുടെ ഭാര്യാപിതാവ് പൊടിയാടി ഇടക്കുന്നിൽ എംസി ഡാനിയേൽ (82) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച മൂന്നു മണിക്ക് പുളിക്കീഴ് സെന്‍റ്. ഫ്രാൻസിസ് സേവ്യർ റോമൻ കത്തോലിക്ക ദേവാലയത്തിൽ.

ഭാര്യ: കുഞ്ഞമ്മ ഡാനിയേൽ. മക്കള്‍: ജോസ്, റോസമ്മ, ജെയിംസ്, ലിസമ്മ, സാം, സുനു.

obit news
Advertisment