Advertisment

പാലായിലെ ആദ്യകാല റബര്‍ നഴ്സറി ഉടമ എംജെ മാത്യു മണ്ണാറകത്ത് നിര്യാതനായി

New Update

publive-image

പാലാ: എംജെ മാത്യു മണ്ണാറകത്തു നിര്യാതനായി. പാലാ സെന്‍റ് തോമസ് സ്കൂളിൽ കെഎം മാണിസാറിന്‍റെ സമകാലികനും പാലായിലെ ആദ്യകാല റബ്ബർ നഴ്സറി (മണ്ണാറകത്തു നഴ്സറി) സ്ഥാപകനും കെഎം മാണിസാറിനോടൊപ്പം നിന്ന് കേരള കോൺഗ്രസിനെ പാലായിൽ പടുത്തുയർത്തുന്നതിൽ മുൻപന്തിയിൽ നിന്ന മുന്നണിപോരാളിയും ആയിരുന്നു അന്തരിച്ച മാത്യു.

obit news
Advertisment