Advertisment

താമരശ്ശേരി പൂക്കോട് വടക്കെ പറമ്പിൽ മുഹമ്മദലി (58) നിര്യാതനായി

New Update

publive-image

താമരശ്ശേരി: പൂക്കോട് വടക്കെ പറമ്പിൽ മുഹമ്മദലി (58) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ജസീല, ലുബീന, നുഫൈൽ. മരുമക്കൾ: അബ്ദു, സിറാജ് വളപ്പിൽ അടിവാരം.

മയ്യിത്ത് നിസ്കാരം: ഇന്നു ബുധൻ 5 ന് പൂനൂർ പൂക്കോട് ജുമാ മസ്ജിദിൽ. 5.30 ന് പൂനർ അവലം ജുമാ മസ്ജിദിൽ നടക്കും.

kozhikode news obit news
Advertisment