Advertisment

ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ അംഗവും കൾച്ചറൽ കമ്മിറ്റി കൺവീനറും ആയ ബെന്നി അഗസ്റ്റിന്റെ പിതാവ് എം എം അഗസ്റ്റിൻ അന്തരിച്ചു

New Update

കുവൈറ്റ് : ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ അംഗവും കൾച്ചറൽ കമ്മിറ്റി കൺവീനറും ആയ ബെന്നി അഗസ്റ്റിന്റെ പിതാവ് എം എം അഗസ്റ്റിൻ (81)അന്തരിച്ചു. സംസ്കാരം നാളെ 24-5-2020 ഞായറാഴ്ച രാവിലെ 11 മണിക്ക് ചേരുംകുഴി സെന്റ് ജോസഫ് കത്തോലിക്ക് ചർച്ചിൽ വെച്ച് നടക്കും.

publive-image

തൃശൂർ കണ്ണാറ പയ്യനം സ്വദേശിയാണ്‌. വിമൻസ് ഫോറം അംഗം ബിജി ബെന്നിയുടെ ഭർതൃ പിതാവാണ്. അഗസ്റ്റിന്റെ നിര്യാണത്തിൽ ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ അനുശോചനം രേഖപെടുത്തി

kuwait obit
Advertisment