Advertisment

ഏഴല്ലൂർ പാലക്കാട്ട് പി എം രവി(65) നിര്യാതനായി

New Update

publive-image

ഏഴല്ലൂർ: എസ്എൻഡിപി പെരുമ്പിള്ളിച്ചിറ ശാഖ മുൻ പ്രസിഡന്റ് ഏഴല്ലൂർ പാലക്കാട്ട് പി എം രവി(65) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ . ഭാര്യ: ഭാനു കോടിക്കുളം കളപ്പുരക്കൽ കുടുംബാംഗം . മക്കൾ: ബിനോയി , വിനു , ബിന്ദു . മരുമക്കൾ: സജിത ,പുതുപ്പറമ്പിൽ (കല്ലാർകുട്ടി ), ശ്രുതി, പുത്തോട്ടു(കൂത്താട്ടുകുളം ), സാജു, ചുണ്ടാട്ടു(കറുകടം )

 

obit news
Advertisment