Advertisment

അറക്കുളം പാലക്കാട്ടുകുന്നേൽ (പാലത്തിങ്കൽ) പിഎം മാത്യു (85) നിര്യാതനായി

New Update

publive-image

അറക്കുളം: പാലക്കാട്ടുകുന്നേൽ (പാലത്തിങ്കൽ) പി.എം.മാത്യു (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: അഡ്വ. സണ്ണി മാത്യു, എലിസബത്ത്, മരിയ.

obit news
Advertisment