Advertisment

ഉഴവൂർ ഈസ്റ്റ് കൊച്ചുപുരയ്ക്കൽ രാജൻ (കുഞ്ഞേട്ടൻ - 63) നിര്യാതനായി

New Update

publive-image

ഉഴവൂര്‍: ഉഴവൂർ ഈസ്റ്റ് കൊച്ചുപുരയ്ക്കൽ രാജൻ (കുഞ്ഞേട്ടൻ - 63) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സതി, പൂവക്കുളം കൂനംമാക്കിൽ കുടുംബം. മക്കൾ: രാജേഷ്, നിധീഷ്. മരുമക്കൾ: രമ്യാ, ബിൻസി.

 

obit news
Advertisment