Advertisment

പാറപ്പുഴ കൂടക്കാട്ട് റോസമ്മ (90) നിര്യാതയായി

New Update

publive-image

Advertisment

പാറപ്പുഴ: കൂടക്കാട്ട് പരേതനായ കെ.യു ജോസഫിന്‍റെ ഭാര്യ റോസമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത പൈങ്ങോട്ടൂര്‍ വെട്ടിക്കാട്ട് കുടുംബാംഗമാണ്.

മക്കള്‍: സെലിന്‍, ഏലമ്മ, ആനീസ്, മേരി, ജെസീന്ത, ജോണി, എമിലി, സൂസി, ജിമ്മി, ദീപ. മരുമക്കള്‍: ജോര്‍ജ്, ജോസ്, ജോര്‍ജ്, ജോസ്, ജോസ്, ടെസി, ബേബി, ഷാജി, ബിന്ദു, ജോഷി.

 

obit news
Advertisment