Advertisment

നെടിയശാല പുളിമൂട്ടിൽ റോസമ്മ സെബാസ്റ്റ്യൻ (79) നിര്യാതയായി

New Update

publive-image

നെടിയശാല: പുളിമൂട്ടിൽ പരേതനായ സെബാസ്ററ്യന്റെ ഭാര്യ റോസമ്മ സെബാസ്റ്റ്യൻ (79)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. പരേത കരിങ്കുന്നം പടിഞ്ഞാറേക്കര കുടുംബാംഗമാണ്.

മക്കൾ: ലാലി, ഷാജി, ടെസ്സി. മരുമക്കൾ: ജോയി, വള്ളിമഠത്തിൽ (അരിക്കുഴ), ബേബി ജോസഫ്, കൂട്ടുങ്കൽ (നെടിയശാല), ടി.ജെ.തോമസ്, താന്നിപ്പറമ്പിൽ (പാറക്കടവ്).

obit news obit matter
Advertisment