Advertisment

ടാറ്റാ ടീ റിട്ട. വാച്ചർ വാഗുവര ഫാക്ടറി ഡിവിഷൻ എസ്. മാടസാമി (63) നിര്യാതനായി

New Update

publive-image

Advertisment

മൂന്നാർ: ടാറ്റാ ടീ റിട്ട: വാച്ചർ വാഗുവര ഫാക്ടറി ഡിവിഷൻ എസ്. മാടസാമി (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മുനിയമ്മ. മക്കൾ: കസ്തുരി, മണികണ്ഠൻ.

കോൺഗ്രസ് വാർഡ് പ്രസിഡൻ്റ്, ഐഎൻടിയുസി ഗ്രൂപ്പ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

obit news
Advertisment