Advertisment

വണ്ണപ്പുറം കാളിയാർ നമ്പ്യാപറമ്പിൽ സെബാസ്റ്റ്യൻ ജോസഫ് (ചിറ്റപ്പൻ - 85) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

വണ്ണപ്പുറം: വണ്ണപ്പുറം മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കാളിയാർ നമ്പ്യാപറമ്പിൽ സെബാസ്റ്റ്യൻ ജോസഫ് (ചിറ്റപ്പൻ - 85) നിര്യാതനായി. സംസ്ക്കാരം നടത്തി. സ്വാതന്ത്ര്യ സമര സേനാനിയും മുൻ എംഎൽസിയുമായിരുന്ന പരേതനായ തൊമ്മൻ ജോസഫ് നമ്പ്യാപറമ്പിലിന്‍റെ പുത്രനാണ്.

ഭാര്യ: ഗ്രേസി ഒളമറ്റം മുറിയാനിക്കൽ കുടുംബാംഗം. മക്കൾ: എബി, ദീപ, ദിവ്യ (ടീച്ചർ സെൻറ് മേരീസ്‌ എച്ച്എസ്എസ്, കാളിയാർ), ടോണി (മ്യൂസിക് ടീച്ചർ ഖത്തർ കലാഭവൻ). മരുമക്കൾ: സോണി പുളിക്കൽ മൂലമറ്റം, ജോസ് പൈക്കാട്ട് മുവാറ്റുപുഴ, ഷിന്റോ പാലത്താനത്ത് പടവിൽ പാലാ. കൊച്ചുമക്കൾ: ഗീതു, മരിയ, ഡോണ, അലീന, റോയ്സ്, ജോർജുകുട്ടി.

obit news
Advertisment