Advertisment

കരിക്കാട് വടക്കൂട്ട് കോലാടി സൈമണ്‍ വി.കെ (90) നിര്യാതനായി

New Update

publive-image

കരിക്കാട്: കരിക്കാട് വടക്കൂട്ട് കോലാടി സൈമണ്‍ വികെ (90) നിര്യാതനായി. സംസ്കാരം നടത്തി. മക്കള്‍:  ലീലാമണി, പ്രിന്‍സ്, ഷീല, രണ്‍ജിത്ത്. മരുമക്കള്‍:  ചാക്കുണ്ണി, ഷീജ (ടിഎംവിഎച്ച്എസ്എസ് പെരുമ്പിലാവ്), ചാര്‍ലി (പിസി ഫുട്ട് വെയര്‍), ബബി (ജിഎച്ച്എസ്എസ് മേഴത്തൂര്‍).

obit news
Advertisment