Advertisment

മരത്തിൽ നിന്നും വീണു ചികിത്സയിലായിരുന്ന യുവാവ് നിര്യാതനായി

New Update

publive-image

പന്നിമറ്റം: മരത്തിൽ നിന്നും വീണു ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. പന്നിമറ്റം മുളയ്ക്കൽ സോയി (44) യാണ് മരിച്ചത്. സംസ്ക്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 4 .30 നു പന്നിമറ്റം സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ അനീറ്റ, ചക്കിക്കാവ് അമ്മാനപ്പിള്ളിൽ കുടുംബാംഗം. മക്കൾ: സാനിയ, സെബിൻ, സോണിയ.

obit news
Advertisment