Advertisment

ആരാധന മഠം കോതമംഗലം പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഫെബ്രോണിയ എസ്എബിഎസ് (മറിയക്കുട്ടി -79) നിര്യാതയായി

New Update

publive-image

Advertisment

തൊടുപുഴ: ആരാധന മഠം കോതമംഗലം പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഫെബ്രോണിയ എസ്എബിഎസ് (മറിയക്കുട്ടി -79) നിര്യാതയായി. സംസ്‌കാരം നടത്തി. കോടിക്കുളം അമേനാനിക്കല്‍ പരേതരായ വര്‍ക്കി -ഏലി ദമ്പതികളുടെ മകളാണ്.

പരേത കോടിക്കുളം, കൊടുവേലി, കാളിയാര്‍, ചെപ്പുകുളം, വാഴത്തോപ്പ്, മാറിക, ലിസി ഹോം, തൊടുപുഴ അമല ഹോസ്റ്റല്‍, കദളിക്കാട് , നിര്‍മല ഭവന്‍, അമല ഭവന്‍, ആലുവ ജനറലേറ്റ്, മുപ്ലിയം, ശാന്തിഭവന്‍, ജയ്‌റാണി, സെന്റ് മേരീസ്, ആനിക്കാട് തുടങ്ങിയ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: പരേതരായ സിസ്റ്റര്‍ വലന്റീന എസ്എബിഎസ് (പഞ്ചാബ്), ഏലിക്കുട്ടി, ത്രേസ്യാക്കുട്ടി. സിസ്റ്റര്‍ ലൂര്‍ദ്‌മേരി പാറയാനിയില്‍ എസ്എബിഎസ് (പിരളിമറ്റം), സിസ്റ്റര്‍ ഫിലോമിന പാറയാനിയില്‍ എസ്എബിഎസ് (ടാന്‍സാനിയ) എന്നിവര്‍ സഹോദരി പുത്രിമാരാണ്.

 

 

obit news
Advertisment