Advertisment

വാഴക്കുളം കദളിക്കാട് സ്രാമ്പിക്കൽ അച്ചാമ്മ (91) നിര്യാതയായി

New Update

publive-image

വാഴക്കുളം: കദളിക്കാട് സ്രാമ്പിക്കൽ മാത്യുവിന്റെ ഭാര്യ അച്ചാമ്മ (91 )നിര്യാതയായി.  സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ചു കദളിക്കാട് വിമലമാതാ പള്ളിയിൽ. പൈക മലമാക്കൽ കുടുംബാംഗമാണ്.

മക്കൾ: തങ്കച്ചൻ (കദളിക്കാട് ), നിർമ്മല, ഷാജി, ബെന്നി, സിബി (എല്ലാവരും യുഎസ്എ). മരുമക്കൾ: വത്സ അറയ്ക്കക്കുടിയിൽ, നെയ്യശ്ശേരി, ജോസ് മീനാടുർ, ഭരണങ്ങാനം, ജാൻസി വെട്ടിക്കാട്ട്, ഏഴുമുട്ടം, ഗ്രേസി തെന്മനാൽ, ഏഴുമുട്ടം, നൈസിൽ പനച്ചിക്കൽ, കോഴിക്കോട് (എല്ലാവരും യുഎസ്എ).

obit news
Advertisment