Advertisment

തൊടുപുഴ നരിയനാല്‍ സുലോചന ദേവി (ഓമന-84) മുബൈയില്‍ നിര്യാതയായി

New Update

publive-image

തൊടുപുഴ: മൂന്നാര്‍ കണ്ണന്‍ ദേവന്‍ ടീ കമ്പനി ഉദ്യോഗസ്ഥന്‍ പരേതനായ തൊടുപുഴ നരിയനാല്‍ നീലകണ്ഠന്‍ നായരുടെ ഭാര്യ സുലോചന ദേവി (ഓമന-84) മുബൈയില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

മക്കള്‍: നീലകണ്ഠന്‍ നായര്‍ (ബാബു), ബേബി, രൂപ കുറുപ്പ്. മരുമക്കള്‍: ലൈല, സുരേഷ്, പ്രിജിന്‍ കുറുപ്പ്.

obit news
Advertisment