Advertisment

പാലാ ചെത്തിമറ്റം വെട്ടുകാട്ടില്‍ ഇല്ലത്ത് സുനില്‍ വി സെബാസ്റ്റ്യന്‍ നിര്യാതനായി

New Update

publive-image

പാലാ: ചെത്തിമറ്റം വെട്ടുകാട്ടില്‍ ഇല്ലത്ത് സുനില്‍ വി സെബാസ്റ്റ്യന്‍ നിര്യാതനായി. 43 വയസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

obit news
Advertisment