Advertisment

മലമ്പുഴ ഗാന്ധിനഗർ കാഞ്ഞരത്തിങ്കൽ സണ്ണി (61) നിര്യാതനായി

author-image
ജോസ് ചാലക്കൽ
New Update

publive-image

മലമ്പുഴ: ഗാന്ധിനഗർ കാഞ്ഞരത്തിങ്കൽ ജോസഫ് മകൻ സണ്ണി (61) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2 ന് മലമ്പുഴ സെൻ്റ് ജൂഡ്സ് ദേവാലയത്തിൽ. ഭാര്യ: പരേതയായ ഷൈനു (പാലക്കയം മുത്തനാട്ടു കുടുംബാംഗം) മക്കൾ: സച്ചിൻ (ഗൾഫ്), സുബിൻ (കാഞ്ഞരത്തിങ്കൽ ഹാർഡ് വെയർ മന്തക്കാട് - മലമ്പുഴ). മരുമകൾ: അഞ്ജു.

palakkad news obit news
Advertisment