Advertisment

മാമല മുരിയമംഗലം ശ്രീഭവനില്‍ ടി. നാരായണന്‍ നിര്യാതനായി

New Update

publive-image

മാമല: മുരിയമംഗലം ശ്രീഭവനില്‍ ടി. നാരായണന്‍ - 77 (റിട്ട. കെല്‍, മാമല യൂണിറ്റ്) നിര്യാതനായി.  സംസ്കാരം തൃപ്പൂണിത്തുറ പൊതു സ്മശാനത്തില്‍ നടത്തി. ഭാര്യ: വത്സല പേണാട്ടുപറമ്പില്‍ കുടുംബാഗം. മക്കള്‍: ശ്രീകുമാര്‍, ശ്രീലത, ശ്രീരഞ്ജിനി. മരുമക്കള്‍: വിദ്യ, രമേശന്‍, സുനില്‍.

obit news
Advertisment