Advertisment

വണ്ടിത്താവളം നന്ദിയോട് പാട്ടികുളം പരേതനായ എ ചാമിയുടെ ഭാര്യ തങ്ക നിര്യാതയായി

author-image
ജോസ് ചാലക്കൽ
New Update

publive-image

വണ്ടിത്താവളം: നന്ദിയോട് പാട്ടികുളം ദഫേദാർ ചള്ള ക്ഷീര സഹകരണ സംഘത്തിന് സമീപം പരേതനായ എ ചാമിയുടെ ഭാര്യ തങ്ക (93) നിര്യാതയായി. മക്കൾ: സി. കല്യാണി, സി. സിലോമണി, സി.വാസു, സി.പാർവ്വതി. മരുമക്കൾ: കെ.വള്ളി, വി.രാധ, വി.സത്യഭാമ, എ.കെ.പവിത്രൻ.

obit news
Advertisment