Advertisment

നെടിയശാല മാളിയേക്കൽ ഡബ്ല്യു.സി തിയോഫിലോസ് (ഫിലോസുകുട്ടി - 92) നിര്യാതനായി

author-image
nidheesh kumar
New Update

publive-image

Advertisment

തൊടുപുഴ: നെടിയശാല മാളിയേക്കൽ ഡബ്ല്യു.സി തിയോഫിലോസ് (ഫിലോസുകുട്ടി -92) നിര്യാതനായി. സംസ്കാരശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 11:30 ന് സ്വഭവനത്തിൽ ആരംഭിച്ച് നെടിയശാല സെന്‍റ് മേരീസ് ദേവാലയത്തിൽ.

ഭാര്യ: കുട്ടിയമ്മ പ്രവിത്താനം പുള്ളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജെയിംസ് റ്റി മാളിയേക്കൽ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ്. സെബാസ്ററ്യൻസ് ഹൈ സ്കൂൾ, തൊടുപുഴ), ടോബിൻ തിയോഫിലോസ് (റിട്ട. പ്രൊഫസർ, എംഇഎസ് കോളേജ്, മണ്ണാർക്കാട്), ബെന്നി തിയോഫിലോസ് (നെടിയശാല), ബെന്നോ സണ്ണി (പ്ലസ്ടു അധ്യാപിക, സെന്‍റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ, കോതമംഗലം).

മരുമക്കൾ: ത്രേസിയാമ്മ -പ്ലാക്കീൽ, വടകര, കൂത്താട്ടുകുളം (റിട്ട. അക്കൗണ്ട്‌സ്‌ ഓഫീസർ, ബിഎസ്എൻഎൽ), ഡോ. ലൂസി ടോബിൻ -കണ്ണത്ത്‌, പുതുക്കാട്, തൃശൂർ (ഡയറക്ടർ, ലിഡിയ ഐ ക്ലിനിക്, മണ്ണാർക്കാട്), മെറ്റി ബെന്നി -താടിക്കാരൻ, തൃശൂർ (റിട്ട. ഗവ. അധ്യാപിക), സണ്ണി ജെ. മേക്കുന്നേൽ -മേക്കുന്നേൽ, പാറപ്പുഴ (റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, കെഎസ്ഇബി,  തൊടുപുഴ)

 

obit news
Advertisment