Advertisment

പെരുമ്പിള്ളിച്ചിറ മുണ്ടുനടയിൽ ത്രേസ്യാമ്മ - 96 നിര്യാതയായി

New Update

publive-image

പെരുമ്പിള്ളിച്ചിറ: മുണ്ടുനടയിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ - 96 നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴയിലുള്ള മകൻ ഫ്രാൻസീസിന്റെ വസതിയിൽ ആരംഭിച്ച് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. പെരുമ്പിള്ളിച്ചിറ മാണിക്കുന്നേൽ കുടുംബാംഗമാണ്.

മക്കൾ: ജോൺ, ജോസഫ്, ജെയിംസ്, ഫ്രാൻസീസ് (ടാക്സ് പ്രാക്ടീഷണർ, തൊടുപുഴ), ലൂസി, മാത്യു. മരുമക്കൾ:ലൂസി, തോട്ടുങ്കൽ (അങ്കമാലി), ഷാലി, നെല്ലിക്കുന്നേൽ (കലയന്താനി), ലൈസ, വടക്കേക്കര (കദളിക്കാട്), ടെസ്സി ,അറക്കൽ (കലൂർ), തോമസ്, പരിയാരത്തുകുന്നേൽ (എരുമേലി), ഷേർളി, പുളിക്കൽ (വഴിത്തല).

obit news
Advertisment