Advertisment

മുതലക്കോടം അറയ്ക്കൽ ത്രേസിയാമ്മ മാനുവൽ (74) നിര്യാതയായി

New Update

publive-image

Advertisment

മുതലക്കോടം: അറയ്ക്കൽ ത്രേസിയാമ്മ മാനുവേൽ (74) നിര്യാതയായി. സംസ്കാരം മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടത്തി. പരേത നെയ്യശ്ശേരി ആയത്തുപാടത്ത് കുടുംബാഗമാണ്.

മക്കൾ: ജെയ്‌സൺ, ജെന്നി, ബോബി, ടൈറ്റ്‌സ്. മരുമക്കൾ: മോളി കുറ്റിയാനാൽ ചാലാശ്ശേരി, പോളി വടക്കേൽ കടവൂർ, റെനി വലുമ്മേല്‍ നെടിയശാല, ജിൻസി ചക്കിട്ടനിരപ്പേൽ കീരംപാറ.

 

obit news
Advertisment