Advertisment

തൊടുപുഴ ആനക്കൂട് കിഴക്കേ മറ്റപ്പിള്ളി മഠത്തിൽ റ്റി.കെ സരസ്വതി അമ്മാൾ (91) നിര്യാതയായി

New Update

publive-image

Advertisment

തൊടുപുഴ: ആനക്കൂട് (VRA 33), കിഴക്കേ മറ്റപ്പിള്ളി മഠത്തിൽ പരേതനായ ശേഷയ്യരുടെ ഭാര്യ റ്റി.കെ. സരസ്വതി അമ്മാൾ (91) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് (വെള്ളിയാഴ്ച) 5 മണിക്ക് തൊടുപുഴ ബ്രാഹ്മണ ജന സമൂഹം ശ്മശാനത്തിൽ.

മക്കൾ: നീലകണ്‌ഠ അയ്യർ (നീലുമണി സ്വാമി), ബാലകൃഷ്ണയ്യർ, ഭാഗീരഥി, ജയലക്ഷ്മി. മരുമക്കൾ: വസന്ത, രമ, ഹരിഹര കൃഷ്ണൻ, പരേതനായ ബാലകൃഷ്ണ ഭാരതി.

 

obit news
Advertisment