Advertisment

മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) ടോമി ജേക്കബ് നിര്യാതനായി

New Update

publive-image

Advertisment

മുതലക്കോടം: ചെമ്പരത്തി (പതിനാറിൽ) പരേതനായ വർഗീസ് ചാക്കോയുടെ മകൻ ടോമി ജേക്കബ് (65) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 2 തിങ്കളാഴ്ച 3 മണിക്ക് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.

ഭാര്യ: ലൗലി ആയത്തുപടി നീരൊലിക്കേൽ കുടുംബാംഗം. മക്കൾ: അനു, അഞ്ചു (ന്യൂസിലാൻഡ്). മരുമക്കൾ: ജോർജ് പൈതോട്ടിയിൽ (നരിയങ്ങാനം), പ്രവീൺ വടക്കേവീട്ടിലാൻ, മങ്കുഴി (ന്യൂസിലാൻഡ്). കൊച്ചുമകൻ: ടോം ജോർജ്.

മാതാവ്: പരേതയായ ഫിലോമിന പയപ്പാർ മൈലാടൂർ കുടുംബാംഗം. സഹോദരങ്ങൾ: പരേതയായ മേരി കുര്യൻ മുഞ്ഞനാട്ട്, നിലമ്പുർ, സിസ്റ്റർ മേരി മൈക്കിൾ SMMI, ബാംഗ്ലൂർ, പരേതയായ മേരി മാനുവൽ പൂവക്കുളം, കൊഴുവനൽ, സെലിൻ ജോസഫ് റാത്തപ്പിള്ളിൽ, കല്ലൂർക്കാട്, ഫിലോമിന ജോസഫ്‌ പട്ടാംകുളം, കാരിക്കോട്, ഫാ. ജോസ് ചെമ്പരത്തി SDB, അരുണാചൽ പ്രദേശ്, മരിയ ജോസ് പറക്കാട്ട്, കടവൂർ, ജിമ്മി ചെമ്പരത്തി മുതലക്കോടം.

obit news
Advertisment