Advertisment

കേരള കോണ്‍ഗ്രസ് പ്രാദേശിക നേതാവും കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ കരിന്തോളിൽ ടോമി ജോൺ നിര്യാതനായി

New Update

publive-image

Advertisment

കല്ലൂർക്കാട്: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കരിന്തോളിൽ ടോമി ജോൺ (60) നിര്യാതനായി. സംസ്ക്കാരം ഇന്ന് ചൊവ്വ ഉച്ചകഴിഞ്ഞു മൂന്നിന് കല്ലൂർക്കാട് സെന്റ് അഗസ്ത്യൻസ് പള്ളിയിൽ.

കാസ് പ്രസിഡന്റ്, വൈസ്‌മെൻ പ്രസിഡന്റ്, കാർഷിക സ്വാശ്രയ സംഘം ഭരണസമിതി അംഗം, കേരള കോൺഗ്രസിന്റെ ദീർഘകാലം മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.

ഭാര്യ: ലിസ്സി, മാലിപ്പാറ തേക്കുംകാട്ടിൽ കുടുംബാംഗം. മക്കൾ: ജോർട്ടിൽ ജോൺ, റോസ് മരിയ ജോൺ, പീറ്റർ ജോൺ.

obit news thodupuzha news
Advertisment