Advertisment

മണിമല പടിയറ വരിക്കമാക്കിൽ ടി.ടി ആന്റണി (പാപ്പച്ചൻ 98) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

Advertisment

ഡാളസ്: മണിമല പടിയറ വരിക്കമാക്കിൽ ടി. ടി ആന്റണി (പാപ്പച്ചൻ 98) റിട്ട. മാനേജർ സീ വ്യൂ എസ്റ്റേറ്റ് കൂട്ടിക്കൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് മണിമല സെന്റ്. ബേസിൽ കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: പരേതയായ മറിയാമ്മ (കാഞ്ഞിരപ്പള്ളി പകലോമറ്റം പള്ളിവാതുക്കൽ കുടുംബാംഗം).

മക്കൾ: ടി. എ തോമസ് (കൊച്ചി), അന്നമ്മ ജോർഡി (ഹ്യൂസ്റ്റൺ), ടി. എ ബേസിൽ (കൊച്ചി), ടി.എ എബ്രഹാം (ഡൽഹി), ലിസി ഫിലിപ്പ് (ഹ്യൂസ്റ്റൺ), സുമ കാക്കനാട്ട് (ഡാളസ്), ടോണി ആന്റണി (ഹ്യൂസ്റ്റൺ), ജോസ് ആന്റണി (ഹ്യൂസ്റ്റൺ), ആലീസ് സണ്ണി (ഹ്യൂസ്റ്റൺ), സാബു ആന്റണി (ഹ്യൂസ്റ്റൺ)

 

obit news
Advertisment