Advertisment

കുവൈറ്റ്‌ ജാബർ ഹോസ്പിറ്റൽ സ്റ്റാഫ്‌ നഴ്‌സ് ഇമ്മാനുവൽ എഡ്മണ്ടിന്റെ മാതാവ് മേബിള്‍ എഡ്മണ്ട് നിര്യാതയായി

New Update

കൊല്ലം : കുവൈറ്റ്‌ ജാബർ ഹോസ്പിറ്റൽ സ്റ്റാഫ്‌ നഴ്‌സ് ഇമ്മാനുവൽ എഡ്മണ്ടിന്റെ മാതാവ് മേബിള്‍ എഡ്മണ്ട് (62)നിര്യാതയായി. ചവറ തെക്കുംഭാഗം രാജഭവൻ എഡ്മുണ്ട് ജോണിന്റെ ഭാര്യയാണ്‌ .കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലായിരുന്നു അന്ത്യം.

publive-image

മക്കള്‍: ഇമ്മാനുവൽ എഡ്മണ്ട്, (കുവൈറ്റ്‌ ജാബർ ഹോസ്പിറ്റൽ സ്റ്റാഫ്‌ നഴ്‌സ് ) ഇവാഞ്ജലിൻ എഡ്മണ്ട് (ദുബായ് ). മരുമക്കൾ:  പ്രദീപ് ജോർജ്ജ്. ജിഷ ഇമ്മാനുവേൽ.

obituary
Advertisment