Advertisment

സെയില്‍സ് ടാക്‌സ് റിട്ട. അസിസ്റ്റന്റ് കമ്മിഷണര്‍ ചാലില്‍ സി.എന്‍. സുരേഷ് നിര്യാതനായി

New Update

publive-image

തൊടുപുഴ:  മണക്കാട് കോ ഓപ്പറേറ്റിവ് ആശുപത്രിക്ക് സമീപം ചാലിൽ സി.എന്‍. സുരേഷ് (സെയില്‍സ് ടാക്‌സ് റിട്ട. അസിസ്റ്റന്റ് കമ്മിഷണര്‍, 59 വയസ്‌) നിര്യാതനായി. ഭാര്യ തിടനാട് ശ്രീവിഹാർ പി. എസ്. രമാദേവി (സബ് പോസ്റ്റ്‌ മാസ്റ്റർ, പാമ്പാക്കുട). മകൻ : സി. എസ്. അഖിൽ, (അസിസ്റ്റന്റ് മാനേജർ, ഫെഡറൽബാങ്ക്, രാജാക്കാട്). സംസ്കാരം നാളെ (ഡിസംബർ 2, ബുധൻ) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Advertisment