Advertisment

കണ്ണൂര്‍ സ്വദേശിനി കുവൈറ്റില്‍ നിര്യാതയായി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കണ്ണൂര്‍ സ്വദേശിനി കുവൈറ്റില്‍ നിര്യാതയായി. പള്ളിക്കുന്ന് തയ്യില്‍ കിഴക്കേവീട്ടില്‍ ജാനകി അമ്മ (88) ആണ് മരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് മുബാറക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മക്കള്‍: പ്രദീപ് കുമാര്‍, ദിലീപ് കുമാര്‍, ജ്യോതി ചന്ദ്രന്‍ (ഫ്രണ്ടസ് ഓഫ് കണ്ണൂര്‍ സാല്‍മിയ & സാല്‍മിയ ഈസ്റ്റ് യൂണിറ്റ് അംഗങ്ങള്‍).

മരുമക്കള്‍: ചന്ദ്രന്‍ എംവി, അഞ്ജന പ്രദീപ്, ശ്രീവിദ്യ ദിലീപ്.

Advertisment