Advertisment

റിട്ടയേര്‍ഡ് അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തൊടുപുഴ വലിയപരയ്ക്കാട്ട് വി.ജെ. ജോര്‍ജ് നിര്യാതനായി

New Update

publive-image

Advertisment

തൊടുപുഴ: വലിയപരയ്ക്കാട്ട് വി.ജെ.ജോർജ് (തങ്കച്ചൻ-84, റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ-അഗ്രികൾച്ചർ ) നിര്യാതനായി.ഭാര്യ: ലീലാമ്മ വെള്ളുകുന്നേൽ (ഊർപ്പനോലിൽ) പിണ്ണാക്കനാട് കുടുംബാംഗമാണ്.

മക്കൾ:അഡ്വക്കേറ്റ് ജോസഫ് ജോർജ് (റെജി, തൊടുപുഴ), റീന ലാൽ തോപ്പിൽ കാളിയാർ, സജി ജോർജ് (കുന്നോന്നി), ജീമോൾ ബിജോ (ചിറയാത്ത് കദളിക്കാട് )

മരുമക്കൾ: ആൻസി അഗസ്റ്റിൻ (തെങ്ങംപിള്ളിൽ,കുര്യനാട് ), ലാൽ ടി ജോർജ് ( തോപ്പിൽ. കാളിയാർ, ജോയിൻറ് ഡയറക്ടർ അഗ്രികൾച്ചർ തിരുവനന്തപുരം). ദീപ മാത്യൂ (മാതേക്കൽ ആരക്കുഴ). ബിജോ (ചിറയാത്ത് കദളിക്കാട് മാനേജർ ടെറാകോൺ കരിങ്കുന്നം).

സംസ്കാരം ഇന്ന്‌ രാവിലെ 11.00 ന് തെനങ്കുന്ന് സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയില്‍.

.

Advertisment