Advertisment

സെന്റ് ആന്റണീസ് ട്രാവല്‍സ് സ്ഥാപകന്‍ ചങ്ങനാശേരി കുരിശുമൂട് മറ്റപ്പറമ്പില്‍ എം.ഡി. ആന്റണി നിര്യാതനായി

New Update

publive-image

ചങ്ങനാശേരി : സെന്റ് ആന്റണീസ് ട്രാവല്‍സ് സ്ഥാപകന്‍ ചങ്ങനാശേരി കുരിശുമൂട് മറ്റപ്പറമ്പില്‍ എം.ഡി. ആന്റണി (അന്തോണിച്ചന്‍-87 വയസ്) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് കുരിശുമൂട്ടിലുള്ള ഭവനത്തില്‍ കൊണ്ടുവരും.

Advertisment