Advertisment

മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെയിംസ് പി സൈമണിന്റെ പിതാവ് എംഡി സൈമണ്‍ നിര്യാതനായി

New Update

കോട്ടയം: സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയംഗവും,മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജെയിംസ് പി സൈമണിന്റെ പിതാവ്  മുക്കട പുന്നമൂട്ടിൽ എം.ഡി. സൈമൺ നിര്യാതനായി. ഏലപ്പാറ ഗവ.യുപി സ്‌കൂളിലെ റിട്ടയേഡ് അധ്യാപകനാണ്.

Advertisment

publive-image

ചാരുവേലി വട്ടംതൊട്ടിയില്‍ കുടുംബാഗം അന്നമ്മയാണ് ഭാര്യ. ജോമോന്‍ പി സൈമണ്‍ ( സിവില്‍ പൊലീസ് ഓഫീസര്‍ കുമളി) , ജോജിമോന്‍ പി സൈമണ്‍ എന്നിവര്‍ മക്കളും നിഷാ ജയിംസ്, സജിത ജോജി എന്നിവര്‍ മരുമക്കളുമാണ്.

സംസ്‌ക്കാരം ഇന്ന് 4 മണിക്ക് കരിക്കാട്ടൂര്‍ സെന്റ് മത്ഥ്യാസ് സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍

obituary
Advertisment