Advertisment

തിരുവനന്തപുരം സ്വദേശിയായ 31-കാരന്‍ കുവൈറ്റില്‍ മരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതനായി. തിരുവനന്തപുരം ഇടവ സ്വദേശി റോസ് വില്ലയില്‍ ഇഹ്‌സാന്‍ നസീര്‍ (31) ആണ് മരിച്ചത്.

കുവൈറ്റില്‍ എച്ച്ഒടി കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. പിതാവ്: നസീര്‍ ഹുസൈന്‍, മാതാവ്: റോസിന നസീര്‍, ഭാര്യ: ഷസ്‌ന ഇഹ്‌സാന്‍.

കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍ ഫഹാഹീല്‍ ബ്രാഞ്ച് അംഗമാണ്.

Advertisment