Advertisment

കട്ടപ്പന കുളപ്പുറത്ത്  അഡ്വ. ഡാൽ ചാക്കോ തോമസ് നിര്യാതനായി

New Update

publive-image

Advertisment

കട്ടപ്പന: കുളപ്പുറത്ത് പരേതനായ കെ റ്റി ചാക്കോയുടെ മകൻ അഡ്വ ഡാൽ ചാക്കോ തോമസ് (52 ) നിര്യാതനായി. സംസ്കാരം നാളെ (26/1/2021 ചൊവ്വാ) 3 പി എം ന് കട്ടപ്പന സെൻ്റ് ജോർജ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.

മാതാവ്: ജയമ്മ ചാക്കോ, ഭാര്യ: അഡ്വ ജിജി ഡാൽ ( ചാലക്കുടി വടാശ്ശേരിൽ കുടുംബാംഗം.)

മക്കൾ: തിമോത്തി ഡാൽ ( വിദ്യാർത്ഥി,ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എറണാകുളം), ആനന്ദി ഡാൽ ( വിദ്യാർത്ഥിനി, കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂൾ ).

Advertisment