Advertisment

കദളിക്കാട്‌ മാളിയേക്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ മേരി (85) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ : - കദളിക്കാട്‌ മാളിയേക്കല്‍ (കുന്നനാനിക്കപ്പടവില്‍) പരേതനായ ചാക്കോയുടെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ (ഞായര്‍) വൈകിട്ട്‌ 4 ന്‌ സ്വവസതിയില്‍ ശുശ്രൂഷക്ക്‌ ശേഷം കദളിക്കാട്‌ വിമലമാതാ പള്ളിയില്‍.പരേത വടകോട്‌ മിറ്റത്താനിക്കല്‍ കുടുംബാംഗം.

publive-image

മക്കള്‍ - സിസ്റ്റര്‍ ലിന്‍സി എസ്‌എബിഎസ്‌ (ജ്യോതിര്‍ഗമയ, മൂവാറ്റുപുഴ), ജോസ്‌ (തുടങ്ങനാട്‌), സൂസി (കടവൂര്‍), ജോര്‍ജ്‌ (ഇടമുറുക്‌), ഷേര്‍ലി, ജോഷി, ടോമി. മരുമക്കള്‍ - ടെസ്സി കള്ളികാട്ട്‌ (തുടങ്ങനാട്‌), വിന്‍സെന്റ്‌ കുഞ്ചറക്കാട്ട്‌ (കടവൂര്‍), റിന്‍സി തറയില്‍ (മേലുകാവുമറ്റം)

Advertisment