Advertisment

അന്നക്കുട്ടി സ്കറിയ(80) ഓർലാണ്ടോയിൽ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

 ഓർലാണ്ടോ : ആലപ്പുഴ കാവാലം പുത്തൻപുരയിൽ പരേതനായ ജോസഫ് സ്കറിയയുടെ സഹധർമ്മിണി അന്നക്കുട്ടി സ്കറിയ(80) ഓർലാണ്ടോയിൽ നിര്യാതയായി. പാലാ സ്വദേശിയാണ്. ഓർലാണ്ടോ ഹോളി ക്രോസ് കാത്തലിക് ഇടവക അംഗമാണ്.

Advertisment

publive-image

ജെസൺ(ഷിക്കാഗോ) ജസ്റ്റിൻ (ഹൂസ്റ്റൺ) എന്നിവർ മക്കളാണ്.

ബോയ ജെസൺ,ഉഷ ജസ്റ്റിൻ എന്നിവർ മരുമക്കളും ക്രിസ്റ്റഫർ, അലക്‌സാണ്ടർ, എലിസ, ഡൊമനിക് എന്നിവർ കൊച്ചുമക്കളും എലിസബത്ത് ജോസഫ് (സാൻഫ്രാൻസിസ്കോ) സഹോദരിയുമാണ്. സംസ്കാരം പിന്നീട് ഓർലാണ്ടോ Osceola Memory Gardens Cemetery യിൽ നടക്കും.

Advertisment