Advertisment

റിട്ട .ജില്ലാ ഫുഡ് ഇൻസ്‌പെക്ടർ പാമ്പക്കൽ പി ടി തോമസ് (79 ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

നീലൂർ :റിട്ട .ജില്ലാ ഫുഡ് ഇൻസ്‌പെക്ടർ പാമ്പക്കൽ പി ടി തോമസ് (79 ) നിര്യാതനായി .സംസ്ക്കാരം 29 /01 /2019 ചൊവ്വ രാവിലെ പത്തിന് നീലൂർ സെന്റ് സേവിയേഴ്‌സ് പള്ളിയിൽ .ഭാര്യ കുട്ടിയമ്മ തീക്കോയി പാലിയക്കുന്നേൽ കുടുംബാംഗം .

Advertisment

publive-image

മക്കൾ :ഷൈൻ (ന്യൂസിലാൻഡ് )ഷീന (ഓസ്ട്രേലിയ ) തോമസ് (ഷിനോയി ,ഓസ്ട്രേലിയ )ഷെല്ലി (കാനഡ ).

മരുമക്കൾ :ഷിബി കൊട്ടാരമുകുളേൽ ,അയർക്കുന്നം (ന്യൂസീലൻഡ് )ജോസ് ബാസ്റ്റിൻ ,നെല്ലിപ്പുഴ ,ചേർപ്പുങ്കൽ (സജി ,ഓസ്ട്രേലിയ )പ്രിയ കാഞ്ഞിരത്തുകുന്നേൽ തെയ്യൂർ ,നീലൂർ (ഓസ്ട്രേലിയ )ഷിനോജ് ,ഗണപതിപ്ലാക്കൽ ,ചെങ്ങളം (ഓസ്ട്രേലിയ )

Advertisment